കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം
Kunhippulikkal Vishnumoorthi Kshethram
സ്ഥലം: പള്ളിക്കര, നീലേശ്വരം
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Thulam 13 – Thulam 14
വിഷ്ണുമൂർത്തിയുടെ ഒറ്റക്കോലം (തീച്ചാമുണ്ഡി) ആദ്യമായി കെട്ടിയാടിയ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം.
വിഷ്ണുമൂർത്തിയുടെ പുരാവൃത്തത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ക്ഷേത്രമാണിത്. കാർഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട 'കാവൽക്കാർ' എന്ന പ്രത്യേകമായ ആചാര സ്ഥാനികർ നിലവിലുള്ള ക്ഷേത്രം എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്.
തുലാം 13,14 തീയതികളിലിലാണ് നടക്കുന്ന ഇവിടുത്തെ ഒറ്റക്കോലത്തോടെയാണ് വടക്കേ മലബാറിലെ ഒറ്റക്കോലങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം എവിടെയാണ്?
പള്ളിക്കര, നീലേശ്വരം, കാസർഗോഡ് ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Kunhippulikkal Vishnumoorthi Kshethram?
The kaliyattam is usually held around Thulam 13 – Thulam 14. Check with the kavu for this season's dates.
കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
തീച്ചാമുണ്ഡി / ഒറ്റക്കോലം.
