ഹോം › തെയ്യം കാവുകൾ › കാസർഗോഡ് › കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം

Kottappuram Vaikunda Kshethram

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം

സ്ഥലം: കോട്ടപ്പുറം, നീലേശ്വരം

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Medam 12 – Medam 17

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിന് അടുത്ത് കോട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രമാണ് വിഷ്ണുമൂർത്തിയുടെ ആരൂഢ സ്ഥാനമായി കരുതപ്പെടുന്നത്. വിഷ്ണു മൂർത്തിയുടെ ഐതിഹ്യപ്രകാരം പാലന്തായി കണ്ണനെ കൊല ചെയ്തതിന്റെ പേരിൽ നരസിംഹ മൂർത്തിയുടെ കോപത്തിൽ നിന്ന് രക്ഷ നേടാൻ കുറുവാട്ട് കുറുപ്പ് പണി കഴിപ്പിച്ചതാണ് കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം.

പാലായി പരപ്പേൻ എന്ന വ്യക്തിയാണ് ഇവിടെ ആദ്യമായി വിഷ്ണുമൂർത്തിയുടെ കോലം ധരിച്ചത് എന്നാണ് പുരാവൃത്തം. അതിനാൽ പാലായി പരപ്പേൻ എന്ന ആചാര സ്ഥാനമുള്ള വ്യക്തിക്കാണ് ഇവിടെ വിഷ്ണു മൂർത്തിയുടെ കോലം ധരിക്കാനുള്ള അവകാശം.

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം എവിടെയാണ്?

കോട്ടപ്പുറം, നീലേശ്വരം, കാസർഗോഡ് ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Kottappuram Vaikunda Kshethram?

The kaliyattam is usually held around Medam 12 – Medam 17. Check with the kavu for this season's dates.

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

വിഷ്ണുമൂർത്തി.