Nambram Muchilottu Bhagavathi Kshethram Kaliyattam
നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
Dates: 10/11/26 – 13/11/26
Place: Naniyoor, Parassinikkadavu
Map: Open in Google Maps
The Nambram Muchilottu Kavu is located at Naniyoor in Mayyil panchayat, Kannur district. It is one among the seven sacred sites where Muchilottu Bhagavathy is believed to have directly manifested her presence, along with Karivellur, Trikaripur, and others. The very first Muchilottu Kavu Kaliyattam of each Theyyam season is traditionally held here.
Nambram Muchilottu Kavu is also renowned for its association with Nambrath Achchan, the oracle (komaram) and astrological scholar of the deity. The shrine is situated on the banks of the Valapattanam River, directly opposite the Parassini Madappura, with which it shares a deep traditional connection.
Every year, from the 25th to the 29th of Thulam (October–November), the Kaliyattam festival is held here. Alongside Muchilottu Bhagavathy and her subordinate deities, the Swarupadevata Chuzhali Bhagavathy is also performed in Theyyam form during the celebrations.
കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ നണിയൂരിലാണ് നമ്പ്രം മുച്ചിലോട്ട് കാവ് സ്ഥിതി ചെയ്യുന്നത്. കരിവെള്ളൂർ, തൃക്കരിപ്പൂർ തുടങ്ങി മുച്ചിലോട്ട് ഭഗവതി നേരിട്ട് സാന്നിധ്യം ചെയ്തതായി വിശ്വസിക്കപ്പെടുന്ന ഏഴ് ആരൂഢ സ്ഥാനങ്ങളിൽ ഒന്നാണ് നമ്പ്രം മുച്ചിലോട്ട് കാവ്. ഒരു തെയ്യക്കാലത്തെ ആദ്യത്തെ മുച്ചിലോട്ട് കാവ് കളിയാട്ടം ഇവിടെയാണ് നടക്കാറുള്ളത്.
നമ്പ്രം മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരവും ജ്യോതിഷ പണ്ഡിതനുമായിരുന്ന നമ്പ്രത്തച്ഛന്റെ പേരിലും പ്രസിദ്ധമാണ് നമ്പ്രം മുച്ചിലോട്ട് കാവ്. പറശ്ശിനിപ്പുഴയുടെ കരയിൽ പറശ്ശിനി മടപ്പുരയുടെ എതിർവശത്തായാണ് കാവ് സ്ഥിതി ചെയ്യുന്നത്. പറശ്ശിനി മടപ്പുരയുമായും നമ്പ്രം മുച്ചിലോട്ട് കാവിന് അനുഷ്ടാനപരമായ ബന്ധങ്ങളുണ്ട്.
എല്ലാ വർഷവും തുലാം 25 മുതൽ 29 വരെ നടക്കാറുള്ള കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയേയും ഉപദേവതമാരെയും കൂടാതെ സ്വരൂപ ദേവതയായ ചുഴലി ഭഗവതിയേയും ഇവിടെ കെട്ടിയാടാറുണ്ട്.
Theyyams at this kaliyattam
- Muchilottu Bhagavathi Theyyam മുച്ചിലോട്ട് ഭഗവതി
- Kannangattu Bhagavathi Theyyam കണ്ണങ്ങാട്ട് ഭഗവതി
- Narambil Bhagavathi Theyyam നരമ്പിൽ ഭഗവതി
- Puliyoor Kali Theyyam പുലിയൂർ കാളി
- Vishnumoorthi Theyyam വിഷ്ണുമൂർത്തി
- Puliyoor Kannan Theyyam പുലിയൂർ കണ്ണൻ
- Vettakkorumakan Theyyam വേട്ടക്കൊരുമകൻ
More theyyam in November 2026
- Thavidissery Kalarikkal Vellarkulangara Bhagavathi Kshethram Kaliyattam തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം
17/11/26 – 13/12/26 · Thavidissery, Mathamangalam
Theyyams: Vishnumoorthi - Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം
27/11/26 – 01/12/26 · Chithari, Kanhangad
Kavu: Chamundikkunnu Vishnu Chamundeswari Devasthanam
Theyyams: Vishnumoorthi, Raktha Chamundi, Poomaruthan, Gulikan - Kodaparamb Muchilottu Bhagavathi Kshethram Kaliyattam കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
28/11/26 – 01/12/26 · Nuchiyad, Iritty
Theyyams: Muchilottu Bhagavathi, Kannangattu Bhagavathi, Narambil Bhagavathi, Puliyoor Kali, Puliyoor Kannan , Vishnumoorthi - Kottila Vettakkorumakan Kshethram Kaliyattam കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Kottila, Ezhome
Theyyams: Oorppazhassi, Vettakkorumakan - Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Padinhattam Kozhuval, Nileswaram
Kavu: Padinhattam Kozhuval Nagacheri Bhagavathi Kshethram
Theyyams: Padarkulangara Bhagavathi , Raktha Chamundi, Vishnumoorthi, Poomaruthan - Payyan Valapp Vayanattu Kulavan Devasthanam Kaliyattam പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം
30/11/26 – 01/12/26 · Odhayammadam, Cherukunnu
Theyyams: Vayanattu Kulavan / Thondachan, Kandanar Kelan, Gulikan
