Home › Theyyam Calendar › November 2026 › Mangattu Neeliyar Kottam - Otta Thira

Mangattu Neeliyar Kottam - Otta Thira

മാങ്ങാട്ട് നീലിയാർ കോട്ടം - ഒറ്റത്തിറ

Mangattu Neeliyar Kottam - Otta Thira

Dates: 28/11/26

Place: Mangattuparamb, Kannur

Map: Open in Google Maps

The performance of the Neeliar Bhagavathi Theyyam at the Mangattu Neeliar Kottam is known as Ottathira. At the Neeliar Kottam, devotees can sponsor an Ottathira at any time, except on Tuesdays and Sundays. However, the most important Ottathira ceremonies are sponsored by the temple trustees on the 17th of the Malayalam month of Karkidakam and on the day of every month-end transition (Sankramam). The Bhagavathi's procession usually begins around 5 PM. On regular days, the ceremonies are completed within an hour, after which the Theyyam concludes its performance.

Contact : +91 9496935516

മാങ്ങാട്ട് നീലിയാർ കോട്ടത്ത് നീലിയാർ ഭഗവതിയുടെ കോലം കെട്ടിയാടുന്നതിനെയാണ് ഒറ്റത്തിറ എന്ന് പറയാറ്. നീലിയാർ കോട്ടത്ത് ഏത് സമയത്തും (ആഴ്ചയിൽ ചൊവ്വ, ഞായർ ദിവസങ്ങൾ ഒഴികെ) ഭക്തരുടെ നേർച്ചയായി ഒറ്റത്തിറ കെട്ടിയാടിക്കാറുണ്ട്. എന്നാൽ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ആയ കർക്കിടകം 17 നും എല്ലാ മാസസംക്രമ ദിവസങ്ങളിലും ഊരായ്മക്കാരുടെ വകയായാണ് ഒറ്റത്തിറ നടക്കാറ്. വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെയാണ് ഭഗവതിയുടെ പുറപ്പാട് ഉണ്ടാവുക. സാധാരണ ദിവസങ്ങളിൽ ഒരു മണിക്കൂറിന് ഉള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി തെയ്യം മുടിയഴിക്കും.

Contact : +91 9496935516

Theyyams at this kaliyattam

More theyyam in November 2026

Theyyam in November 2026

See also