Kunnathur Padi Muthappan Madappura Thiruvappana Maholsavam
കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം
Dates: 18/12/26 – 15/01/27
Place: Kunnathur, Payyavoor
Map: Open in Google Maps
Kunnathur Padi is the primary sacred dwelling (aroodham) of Muthappan. It is located in the Sahyadri mountain range, specifically on Udumba Mala in the Kannur district of Kerala, situated about 3,000 feet above sea level. The famous Kunnathur Padi festival is held here.
Significantly, there is no temple for Muthappan here. The festival takes place in a natural environment, reminding us that Muthappan is content with the fallen leaves, a spring, the hill, rounded stones, the forest, and the palm trees.
Historically, the area was owned by the Mannanar dynasty, the lineage of Muthappan. In 1902, the last king of this dynasty, Kunjikelappan Mannanar, was killed. After the British government confiscated the dynasty's assets, the right to administer Kunnathur Padi was given to Karakkattidam Nayanar, a vassal of the Mannanar family.
മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ് കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്.
ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്.
മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. 1902 ൽ ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെടുകയും ബ്രിട്ടീഷ് സർക്കാർ ഈ രാജവംശത്തിന്റെ സ്വത്ത് കണ്ട് കെട്ടുകയും ചെയ്തതോടെ മന്നനാരുടെ സാമന്തനായ കരക്കാട്ടിടം നായനർക്ക് കുന്നത്തൂർ പാടി നടത്തിപ്പിന് അവകാശം ലഭിച്ചു എന്നുമാണ് ചരിത്രം.
ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രത്യേകത. ഉത്സവകാലത്ത് മാത്രമേ ഇവിടേക്ക് ആൾക്കാർക്ക് പ്രവേശനമുള്ളൂ. ഉത്സവത്തിന്റെ ഒന്നാം ദിവസം പുറംകാല മുത്തപ്പൻ, നാടുവാഴി മുത്തപ്പൻ, പുതിയ മുത്തപ്പൻ, പുരളിമല മുത്തപ്പൻ എന്നീ നാല് മുത്തപ്പൻമാരെയും പിന്നീടുള്ള എല്ലാ ദിവസങ്ങവും രാത്രി നമ്പല മുത്തപ്പനും തുടർന്ന് പുരളിമല മുത്തപ്പനേയും കെട്ടിയാടിക്കും. പുരളിമല മുത്തപ്പന് തന്റെ അമ്മയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ദിവസങ്ങളിൽ മാതൃ സ്ഥാനത്തുള്ള മൂലംപെറ്റ ഭഗവതിയുടെ കോലവും ഉണ്ടാകും.
Theyyams at this kaliyattam
- Puralimala Muthappan / Thiruvappana Theyyam പുരളിമല മുത്തപ്പൻ / തിരുവപ്പന
- Nambala Muthappan / Muthappan Vellattam Theyyam നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം
- Moolampetta Bhagavathi Theyyam മൂലംപെറ്റ ഭഗവതി
More theyyam in December 2026
- Thavidissery Kalarikkal Vellarkulangara Bhagavathi Kshethram Kaliyattam തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം
17/11/26 – 13/12/26 · Thavidissery, Mathamangalam
Theyyams: Vishnumoorthi - Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം
27/11/26 – 01/12/26 · Chithari, Kanhangad
Kavu: Chamundikkunnu Vishnu Chamundeswari Devasthanam
Theyyams: Vishnumoorthi, Raktha Chamundi, Poomaruthan, Gulikan - Kodaparamb Muchilottu Bhagavathi Kshethram Kaliyattam കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
28/11/26 – 01/12/26 · Nuchiyad, Iritty
Theyyams: Muchilottu Bhagavathi, Kannangattu Bhagavathi, Narambil Bhagavathi, Puliyoor Kali, Puliyoor Kannan , Vishnumoorthi - Kottila Vettakkorumakan Kshethram Kaliyattam കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Kottila, Ezhome
Theyyams: Oorppazhassi, Vettakkorumakan - Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Padinhattam Kozhuval, Nileswaram
Kavu: Padinhattam Kozhuval Nagacheri Bhagavathi Kshethram
Theyyams: Padarkulangara Bhagavathi , Raktha Chamundi, Vishnumoorthi, Poomaruthan - Payyan Valapp Vayanattu Kulavan Devasthanam Kaliyattam പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം
30/11/26 – 01/12/26 · Odhayammadam, Cherukunnu
Theyyams: Vayanattu Kulavan / Thondachan, Kandanar Kelan, Gulikan - Ezhilod Karatt Neeliyar Bhagavathi Kshethram ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം
01/12/26 – 03/12/26 · Ezhilode, Kunhimangalam
Theyyams: Neeliyar Bhagavathi, Vettakkorumakan, Oorppazhassi - Mooryad Mankulath Kavu Thira Maholsavam മൂര്യാട് മാങ്കുളത്ത് കാവ് തിറ മഹോത്സവം
01/12/26 – 03/12/26 · Mooryad, Kuthuparamba - Kunnirikka Muchilottu Bhagavathi Kshethram Kaliyattam കുന്നിരിക്ക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
01/12/26 – 03/12/26 · Kunnirikka, Pathiriyad
Kavu: Kunnirikka Muchilottu Bhagavathi Kshethram
Theyyams: Muchilottu Bhagavathi, Kannangattu Bhagavathi, Narambil Bhagavathi, Puliyoor Kali, Vishnumoorthi, Puliyoor Kannan - Pallikkara Kenamangalam Kazhakam Kaliyattam പള്ളിക്കര കേണമംഗലം കഴകം കളിയാട്ടം
01/12/26 – 02/12/26 · Pallikkara, Nileswaram
Theyyams: Vishnumoorthi, Padarkulangara Bhagavathi , Kalichan / Kalichekon , Puliyoor Kannan , Raktha Chamundi, Puliyoor Kali, Puthiya Bhagavathi
