Home › Theyyam Calendar › November 2026 › Anikkil Tharavad Kaliyattam

Anikkil Tharavad Kaliyattam

ആനിക്കിൽ തറവാട് കളിയാട്ടം

Anikkil Tharavad Kaliyattam

Dates: 19/11/26 – 20/11/26

Place: Kizhakkan Kozhuval, Nileswaram

Map: Open in Google Maps

നീലേശ്വരം കിഴക്കൻകൊഴുവൽ ആനിക്കിൽ തറവാട് കളിയാട്ട മഹോത്സവം ഇന്നും നാളെയും.
(2026 നവംബർ 19,20 വ്യാഴം വെള്ളി)

ഇന്ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന ശേഷം തുടങ്ങൽ വിഷ്ണുമൂർത്തി കാവിൽ ഭഗവതി രക്തചാമുണ്ഡി തോറ്റം 9 മണിക്ക് കാരണവർ തെയ്യം അന്തിയടങ്ങും ഭൂതം പുറപ്പാട്

നാളെ പകൽ 10 മണിക്ക് രക്ത ചാമുണ്ഡി 11 മണിക്ക് കമ്മാടത്തമ്മ 12 ന് വിഷ്ണുമൂർത്തി 1 ന് തറവാട്ട് ധർമ്മദൈവം കാവിൽ ഭഗവതി ശേഷം ഗുളികൻ തെയ്യം ഉച്ചക്ക് അന്നദാനം സമാപനം

Theyyams at this kaliyattam

More theyyam in November 2026

Theyyam in November 2026

See also