നിടിയേങ്ങ മേലാളിക്കാവ്
Nidiyenga Melalikkavu
സ്ഥലം: നിടിയേങ്ങ, ശ്രീകണ്ഠാപുരം
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: chingam 25
വടക്കേ മലബാറിൽ തെയ്യക്കാലം ആരംഭിക്കുന്നതിന് മുൻപ് തെയ്യം നടക്കുന്ന അപൂർവ്വം കാവുകളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള നിടിയേങ്ങ മേലാളിക്കാവ്. എല്ലാ വർഷവും ചിങ്ങം 25 നാണ് ഇവിടുത്തെ പുത്തരി അടിയന്തിരം നടക്കാറ്. അന്നേ ദിവസം അപൂർവ്വ തെയ്യക്കൊലങ്ങളായ മേലാളി ദൈവത്താർ, ശംഭോങ്ങ്യർ എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. പ്രത്യേകമായ മനുഷ്യ നിർമ്മിതികൾ ഒന്നുമില്ലാത്ത കാവന്നെ പ്രത്യേകതയും മേലാളിക്കാവിനുണ്ട്.
നിടിയേങ്ങ മേലാളിക്കാവ് കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
കൂടുതൽ
പതിവ് ചോദ്യങ്ങൾ
നിടിയേങ്ങ മേലാളിക്കാവ് എവിടെയാണ്?
നിടിയേങ്ങ, ശ്രീകണ്ഠാപുരം, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Nidiyenga Melalikkavu?
The kaliyattam is usually held around chingam 25. Check with the kavu for this season's dates.
