Theyyam Articles
തെയ്യം ലേഖനങ്ങൾ
Longer reads about theyyam: where it comes from, the many forms of worship it holds, who performs it and when the season runs.
Theyyam is the ritual art of North Malabar, performed at kavus (sacred groves and family shrines) in Kannur and Kasaragod. The articles explain the background; the theyyam pages tell the myth of each deity, and the theyyam calendar lists the kaliyattam dates of this season with places and maps.
തെയ്യത്തെക്കുറിച്ചുള്ള ലേഖനങ്ങൾ: ഉത്ഭവം, ആരാധനാരീതികൾ, ആചാരാവകാശങ്ങൾ, തെയ്യക്കാലം.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന ഉത്തരമലബാറിലെ അനുഷ്ഠാനകലയാണ് തെയ്യം. ലേഖനങ്ങൾ പശ്ചാത്തലം വിശദീകരിക്കുന്നു; ഓരോ ദൈവത്തിന്റെയും ഐതിഹ്യം തെയ്യം പേജുകളിലും, ഈ സീസണിലെ കളിയാട്ടം തീയതികൾ സ്ഥലവും മാപ്പും സഹിതം തെയ്യം കലണ്ടറിലും കാണാം.
Articles
- An Introduction to Theyyam തെയ്യത്തിന് ഒരാമുഖം
Learn about the divine ritual art form of North Kerala with its rich cultural heritage and spiritual significance.
More on Varika
- Theyyam Calendar – kaliyattam dates by month and place തെയ്യം കലണ്ടർ — മാസവും സ്ഥലവും അനുസരിച്ച് കളിയാട്ടം തീയതികൾ
- Theyyam Today – where to see theyyam today and this week ഇന്നത്തെ തെയ്യം — ഇന്നും ഈ ആഴ്ചയും തെയ്യം എവിടെ
- Theyyam Myths – the story of each theyyam തെയ്യം ഐതിഹ്യങ്ങൾ — ഓരോ തെയ്യത്തിന്റെയും കഥ
- Kavus – the sacred groves and temples where theyyam is performed കാവുകൾ — തെയ്യം കെട്ടിയാടുന്ന കാവുകളും ക്ഷേത്രങ്ങളും
- What is theyyam – questions and answers എന്താണ് തെയ്യം — ചോദ്യോത്തരങ്ങൾ
