Kanakathur Koormba Kavu
കനകത്തൂർ കൂർമ്പ കാവ്

Location: Barnassery, Kannur
Map: Open in Google Maps
Kaliyattam: Kumbham 11 (Thalappoli), Kumbham 26 (Thira) – Kumbham 14(Thalappoli), Meenam 1 (Thira)
Kanathoor Koormba Bhagavathi Kshethram aka Kanathur Koormba Kavu is a famous temple known as the ancestral seat of the Kurumba Kavu temples in North Malabar. The temple is in the Cantonment area, very close to Kannur city in the Kannur district.
According to legend, after establishing her presence in Kodungallur, the goddess Kurumba journeyed north and reached Kanathoor, where she took her place. It is also believed that the first Ayathar (the representative of the goddess) was established at the Kanathoor Kavu.
Another interesting fact is that the Theyyams from Andallur Kavu also came to be worshiped at this temple. The legend behind this is that some members of the family who have the hereditary rights to the temple once went to Andallur Kavu to watch the festival. The deity of Andallur, the Daivathar, and his entourage are said to have accompanied them back to Kanathoor. As a result, all the Theyyams performed at Andallur Kavu can also be seen at Kanathoor Kavu.
The annual festivals at Kanathoor Kavu are held during the Malayalam months of Kumbham and Meenam (February-March). The Thalappoli festival for the goddess Kurumba Bhagavathi takes place from the 11th to the 14th of Kumbham, followed by the six-day Thira festival starting on the 26th of Kumbham. During the Thalappoli festival, only the Theechamundi Theyyam is performed at Kanathoor.
വടക്കേ മലബാറിലെ കൂറുമ്പ കാവുകളുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന കാവാണ് കാനത്തൂർ കൂറുമ്പ കാവ്. കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിന് തൊട്ടടുത്തായി കന്റോൺമെന്റ് ഏരിയയിലാണ് കാവ് സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂരിൽ ആരൂഢമുറപ്പിച്ച ശേഷമുള്ള കൂറുമ്പയുടെ വടക്കോട്ടേക്കുള്ള സഞ്ചാരത്തിനിടെ കാനത്തൂരിൽ എത്തിച്ചേരുകയും ഇവിടെ സ്ഥാനം നേടുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിൽ പറയുന്നത്. കൂറുമ്പയ്ക്ക് ആദ്യമായി ആയത്താർ (കൂറുമ്പയുടെ സ്ഥാനികൻ) ഉണ്ടാകുന്നതും കാനത്തൂർ കാവിലാണ്. വടക്കേ മലബാറിലെ ആദി കൂറുമ്പക്കാവായ കാനത്തൂരിൽ പിൽക്കാലത്ത് അണ്ടല്ലൂർ കാവിലെ ദൈവത്താറിനും സ്ഥാനം ലഭിച്ചു എന്ന യാദൃശ്ചികതയും ഇവിടെയുണ്ട്. കാനത്തൂർ കാവിന്റെ ഊരായ്മ അവകാശമുള്ള തറവാട്ടംഗങ്ങളായ ചിലർ പണ്ടൊരിക്കൽ അണ്ടല്ലൂർ കാവിൽ തിറ കാണാൻ പോയെന്നും അണ്ടല്ലൂർ ദൈവത്താറും പരിവാരങ്ങളും അവരുടെ കൂടെ കാനത്തൂരിലേക്ക് എഴുന്നള്ളിയെന്നുമാണ് ഇതിനു പിറകിലെ ഐതിഹ്യവും. അതുകൊണ്ട് തന്നെ അണ്ടല്ലൂർ കാവിൽ കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളും കാനത്തൂർ കാവിലും കാണാൻ സാധിക്കും. എല്ലാ വർഷവും കുംഭം - മീനമാസങ്ങളിലായാണ് കാനത്തൂർ കാവിലെ ഉത്സവങ്ങൾ നടക്കാറുള്ളത്. താലപ്പൊലി ഉത്സവത്തിൽ വിഷ്ണുമൂർത്തിക്ക് (തീച്ചാമുണ്ഡി) മാത്രമേ ഇവിടെ കെട്ടിക്കോലം ഉണ്ടാവാറുള്ളൂ. എന്നാൽ തിറ ഉത്സവത്തിൽ അണ്ടല്ലൂർ ദൈവത്താർ അടക്കം പതിനഞ്ചോളം തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.
താലപ്പൊലി ഉത്സവം - കുംഭം 11 മുതൽ 14 വരെ
തിറ ഉത്സവം - കുംഭം 26 മുതൽ മീനം 1 വരെ
Kanakathur Koormba Kavu kaliyattam dates 2026-27
No upcoming kaliyattam is listed for this kavu yet.
Theyyams performed at Kanakathur Koormba Kavu
- Theechamundi / Ottakkolam Theyyam തീച്ചാമുണ്ഡി / ഒറ്റക്കോലം
- Nagakanyaka / Nagakanni Theyyam നാഗകന്യക / നാഗകന്നി
- Andallur Daivathar Theyyam അണ്ടല്ലൂർ ദൈവത്താർ
See also
Frequently asked questions
Where is Kanakathur Koormba Kavu?
Kanakathur Koormba Kavu is at Barnassery, Kannur, in Kannur district, Kerala. The kavu page has a Google Maps link.
When is the kaliyattam at Kanakathur Koormba Kavu?
The kaliyattam is usually held around Kumbham 11 (Thalappoli), Kumbham 26 (Thira) – Kumbham 14(Thalappoli), Meenam 1 (Thira). Check with the kavu for this season's dates.
Which theyyams are performed at Kanakathur Koormba Kavu?
The theyyams performed here include Theechamundi / Ottakkolam, Nagakanyaka / Nagakanni and Andallur Daivathar.
